Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : South Korean President

ദക്ഷിണകൊറിയൻ പ്രസിഡന്‍റ് ചൈന സന്ദർശിക്കും

ബെ​​​യ്ജിം​​​ഗ്: ​​​ദ​​​ക്ഷി​​​ണ​​​കൊ​​​റി​​​യ​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് ലീ ​​​ജേ മ്യും​​​ഗ് ഞാ​​​യ​​​റാ​​​ഴ്ച ബെ​​​യ്ജിം​​​ഗി​​​ലെ​​​ത്തി ചൈ​​​നീ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ഷി ​​​ചി​​​ൻ​​​പിം​​​ഗു​​​മാ​​​യി കൂ​​​ടി​​​ക്കാ​​​ഴ്ച ന​​​ട​​​ത്തും.

ചൈ​​​ന-​​​ജ​​​പ്പാ​​​ൻ ബ​​​ന്ധം വ​​​ഷ​​​ളാ​​​കു​​​ന്ന പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ ലീ​​​യെ ഷി ​​​ചി​​​ൻ​​​പിം​​​ഗ് ചൈ​​​ന​​​യി​​​ലേ​​​ക്കു ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. ലീ 13, 14 ​​​തീ​​​യ​​​തി​​​ക​​​ളി​​​ൽ ജ​​​പ്പാ​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്നു​​​ണ്ട്.

Latest News

Corehub Up